Yet Another Software Junk | മറ്റൊരു പാഴ്‌ജന്മം

If I were Thomas Alva Edison, you might be still in Darkness.

ഡാം തകര്‍ന്നാല്‍ അതോടുകൂടി കരാറും കഴിഞ്ഞു. മലവെള്ളപാച്ചിലില്‍ ഒരൊറ്റ മലയാളി മരിച്ചാല്‍ പിന്നെ, ഒരു തുള്ളി വെള്ളം തമിഴ്നാടിന് കൊടുക്കരുത്, പുതിയ ഡാമില്‍ നിന്ന്. കൊടുക്കാന്‍ മലയാളികള്‍ സമ്മതിക്കില്ല. അപ്പോള്‍ എന്താകും ? അവര്‍ വെള്ളം കിട്ടാതെ മരിക്കും... നമ്മള്‍ ഭക്ഷണം ഇല്ലാതെയും! പുതിയ ഡാം പണിഞ്ഞു, പുതിക്കിയ നിരക്കില്‍ തന്നെ, തമിഴ്‌നാടിനു വെള്ളം കൊടുക്കുകയാണ് ശരിയായ പോം വഴി എന്ന് തോന്നുന്നു.

1 comments:

പുതിയ ഡാം പണിഞ്ഞു, പുതിക്കിയ നിരക്കില്‍ തന്നെ, തമിഴ്‌നാടിനു വെള്ളം കൊടുക്കുകയാണ് ശരിയായ പോം വഴി എന്ന് തോന്നുന്നു.

ഹരിശ്രീ

മഷിത്തണ്ട്

About this blog

Recent Comments

Blog Archive