ഡാം തകര്‍ന്നാല്‍ അതോടുകൂടി കരാറും കഴിഞ്ഞു. മലവെള്ളപാച്ചിലില്‍ ഒരൊറ്റ മലയാളി മരിച്ചാല്‍ പിന്നെ, ഒരു തുള്ളി വെള്ളം തമിഴ്നാടിന് കൊടുക്കരുത്, പുതിയ ഡാമില്‍ നിന്ന്. കൊടുക്കാന്‍ മലയാളികള്‍ സമ്മതിക്കില്ല. അപ്പോള്‍ എന്താകും ? അവര്‍ വെള്ളം കിട്ടാതെ മരിക്കും... നമ്മള് ഭക്ഷണം ഇല്ലാതെയും! പുതിയ ഡാം പണിഞ്ഞു, പുതിക്കിയ നിരക്കില്‍ തന്നെ, തമിഴ്നാടിനു വെള്ളം കൊടുക്കുകയാണ് ശരിയായ പോം വഴി എന്ന് തോന്നുന്നു.
1 comments:
പുതിയ ഡാം പണിഞ്ഞു, പുതിക്കിയ നിരക്കില്‍ തന്നെ, തമിഴ്നാടിനു വെള്ളം കൊടുക്കുകയാണ് ശരിയായ പോം വഴി എന്ന് തോന്നുന്നു.
Post a Comment