പുതുവത്സര സമ്മാനമായി മകള്‍ (Hannah) വന്നു. ഇതിപ്പോള്‍ ഓണം ബംബര്‍ ആയി മകനും. ഉത്രാട തലേന്ന്‍ ഞാന്‍ വീണ്ടും അച്ഛനായി. (അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.)
ഇനി പേരിനു വേണ്ടിയുള്ള തിരച്ചില്‍ .
John
Jonnah
Anthony (അന്തോണി എന്ന് മലയാളത്തില്‍ , ഏന്തണി എന്ന് ഇംഗ്ലീഷില്‍ ;-)
Antonio
എന്നീ പേരുകള്‍ മനസ്സില്‍ ഉണ്ട്.
ഇതില്‍ ഒന്നോ ഒന്നിലധികമോ പേരുകള്‍ അവന്റെ പേരില്‍ ഉണ്ടാകും.
Antonio John
Jonnah Antony John
Jonnah Anthony.
ഇതില്‍ ഇതു വേണം എന്നാണ് ഇപ്പോള്‍ കണ്ഫ്യൂഷന്‍ .
Posted by
yetanother.softwarejunk
0 comments:
Post a Comment