ഇതൊരു കളിയാണ്. പണ്ടു മുതലേ ബാലരമ പോലെയുള്ള ബാലമാസികലൂടെ പിച്ച വച്ച്, മാതൃഭൂമിയില്‍ കളി തുടര്‍ന്ന്..., പക്ഷേ ഇപ്പോള്‍ ഒരിടത്തും മലയാളത്തിലുള്ള പദപ്രശ്നം കാണാതായി. അതിനൊരു കമ്പ്യൂട്ടര്‍ പതിപ്പ് നല്‍കാന്‍ മഷിത്തണ്ട് തയാറെടുക്കുന്നു.
താഴെകാണുന്ന വിലാസത്തില്‍ മലയാള പദപ്രശ്നത്തിന്റെ ഓണ്‍ലൈന്‍ രൂപം നിങ്ങള്‍ക്ക് അടുത്തു തന്നെ ദര്‍ശ്ശിക്കാവുന്നതാണ്.
http://crossword.mashithantu.com/
പദപ്രശ്നം നിര്‍മ്മിക്കാന്‍ അതു കളിക്കുന്നതിനേക്കാളും പ്രയാസമാണ്. പദപ്രശ്നം തയ്യാറാക്കാന്‍ താത്പര്യമുള്ളവര്‍ ഈ നിബന്ധനകള്‍ക്ക് അനുസൃതമായി പദപ്രശ്നം നിര്‍മ്മിക്കൂ. സൈറ്റ് റെഡിയാകുമ്പോള്‍ മഷിത്തണ്ടിന്റെ സോഫ്റ്റ് വെയറില്‍ കൂട്ടിച്ചേര്‍ത്ത് ഉടനടി കളിക്കാവുന്നതാണ്.
നിങ്ങളുടെ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
Jun
23
Posted by
yetanother.softwarejunk
comments (2)
Jun
01
Posted by
yetanother.softwarejunk
comments (2)