Yet Another Software Junk | മറ്റൊരു പാഴ്‌ജന്മം

If I were Thomas Alva Edison, you might be still in Darkness.

On that morning Kid & his whole family were very happy. 'Kid's Uncle got a job in a Bank!' Kid and his cousins forced their uncle for a treat. How could he reject his nephews' wish? But he was in trouble because he had no pocket money. He had just got his first job. No custom of pocket money existed at that time in the whole family.

However he had a collection of coins in his kudukka. He saved his money by several means.

Daily source: By walking 3-5KM every day he saved 5 paise bus charge (That was the student concession at that time). 5 + 5 =10 paise per day (up and down journey)

Deputation source: Grand father had a general store. Once in a while he used to sent his younger one there on the pay of one Masala Dosa plus tea. So it was a chance to save precious 50 paise by avoiding tea. He could also save 2 Rs by avoiding Masala Dosa. 'But some people live for food'.

Application Form Source: Had sent many applications for Job. Some applications never reached it's destination point.(saved 1 Re each)

So he packed all his scheduled 6 nephews + unscheduled 3 younger cousins to Hotel Bharat for his grand treat. Kid and gang lavishly ordered Masala Dosa, Vada etc. When Kids were going on ordering something, uncle was calculating the remaining money in his pocket. At one moment he realized that he had no more money for the tea or coffee for all. Kids were fastly approaching the finishing point of Dosa.

So he arose. Before Kids think about tea, he said "No money for Tea yaar". He continued, "while waiter ask for tea/coffee just say you don't need". and understandable Kids agreed with his suggestion.

After a while waiter came and inquired about beverages.
Uncle started asking one by one...
"Gince, do you want coffee ?... no!",
"Joe, do you want coffee ?... no!"
...
All Kids said 'NO'.

Then comes the million dollar order from Kid's Uncle !
"well .. coffee for (other) 4!"

അപൂര്‍വമായി മാത്രം സംസാരിക്കുന്ന ഒരു പ്രധാന കഥാപാത്രമുണ്ടു് ബൈബിളില്‍. യേശുവിന്റെ അമ്മ തന്നെ!Passion of Christ ന്റെ പൂര്‍ണ്ണത ആ അമ്മയുടെ പ്രാധാന്യത്തില്‍ ഊന്നികൊണ്ടാണ്(IMHO).

"അവര്‍ക്ക് വീഞ്ഞില്ല" എന്ന വെറും രണ്ടു വാക്കിലൂടെ ആ കുടുംമ്പിനി പറഞ്ഞു പ്രതിഫലിപ്പിക്കുന്നതു് വളരെയധികമാണു്.

1. ഒരു കല്യണ വീട്ടിലെ ദയനീയ അവസ്ഥ വളരെപ്പെട്ടന്നു് മനസ്സിലാക്കി കൊണ്ടാണു് അമ്മ ഇടപ്പെടുന്നതു്. വീഞ്ഞു തീര്‍ന്നു പോകുക എന്നതു ഒരു യഹൂദ കല്യാണ വിരുന്നിനെ സംബന്ധിച്ചിടത്തോളം കുറച്ചിലാണു്. അവസരത്തിനൊത്തു ഉയര്‍ന്നുക്കൊണ്ടാണ് ഒരു കുടുംമ്പിനിക്കു വേണ്ടുന്ന ഗുണം മാതാവ് പ്രകടമാക്കുന്നത്. "ആവശ്യങ്ങള്‍ കണ്ടറിഞ്ഞു് നിറവേറ്റുക".

2.മറ്റൊന്നു് മകനിലുള്ള വിശ്വാസമാണു് പ്രകടമാക്കുന്നത്.സ്വന്തം മകന്‍ ഒരു അദ്ഭുതവും കാനായിലെ കല്യാണവിരുന്നിനു മുമ്പ് പ്രവര്‍ത്തിച്ചിട്ടില്ല. എന്നിട്ടും ആ അമ്മയ്ക്ക് മകനില്‍ പ്രതീക്ഷയുണ്ട്. അവന് പലതും ചെയ്യാന്‍ സാധിക്കും എന്ന വിശ്വാസവമുണ്ട്.

3.ഇതിലും ഉപരിയായി, മകനെ അവന്റെ ഉത്തരവാദിത്വത്തിലേക്ക് തള്ളി വിടുകയാണ് ആ അമ്മ ചെയ്തത്. മകന്റെ പരസ്യജീവിതത്തിന്റെ ഉദ്ഘാടനമാണ് അവിടെ പിന്നീട് നടന്നത്. "എന്റെ സമയം ഇനിയും സമാഗതമായിട്ടില്ലല്ലോ?" എന്ന മകന്റെ ചോദ്യത്തിനര്‍ത്ഥം ഗ്രഹിക്കുവാന്‍ ആ അമ്മയ്ക്ക് വലിയ പ്രയാസമൊന്നും വേണ്ടി വന്നിട്ടുണ്ടാവില്ല. "പീഡാനുഭുവങ്ങളിലേക്ക് ഇത്ര നേരത്തേ എന്നെ തള്ളിവിടണമോ?"എന്നായിരിക്കും യേശു ഉദ്ദേശ്ശിച്ചിട്ടുണ്ടായിരിക്കുക.

Just random thoughts!

"മുതലാളിത്ത വ്യവസ്ഥയില്‍ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നു. കമ്മ്യുണിസ്സത്തില്‍ തിരിച്ചും". ഇതു തികച്ചും ശരിയാണെന്നു തോന്നി പോകുന്നു.

നിഷ്ക്രിയമായ പ്രതിപക്ഷത്തോട് പുച്ഛമുണ്ടെങ്കിലും സമരത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നില്ലല്ലൊ?!! അത്രയും സമാധാനം.