ഈ തരം പാമ്പുകടിച്ചാല്‍ ഒരു പ്രത്യേകതയുണ്ടു്... കടിയേറ്റ ഭാഗം തടിച്ച് വീര്‍ക്കും. കുറച്ചുനാളുകഴിയുമ്പോള്‍ ആ ഭാഗം പൂര്‍വ്വസ്ഥിതിയിലാകും. പക്ഷേ... എല്ലാ വര്‍ഷത്തിലും ഇതേ സമയത്ത് കടിയേറ്റ സ്ഥലത്ത് പിന്നെയും തടിച്ചു പൊങ്ങും. കുറച്ചു നാളു കഴിയുമ്പോള്‍ അതു പഴയപടിയാകും. ഇതു ഇങ്ങനെ മരണം വരെ നീണ്ടു പോകും.
offnote:
സ്വാശ്രയ കോളേജു പ്രശ്നം തത്കാലം കെട്ടടങ്ങിയിരിക്കുന്നു... karanataka യിലുള്ള seat allocation കഴിഞ്ഞു കാണും ! ഇനി അടുത്ത കൊല്ലം ഇതേ സമയം ഇതേ സ്ഥലത്തു ഇതു വീണ്ടും പ്രത്യക്ഷ പെടുന്നതാണ്... കാത്തിരിക്കുക.
Posted by
yetanother.softwarejunk
1 comments:
ഹെഡിങ് കണ്ടപ്പോള്‍ ഒന്നു സംശയിച്ചു... ഓഫ് നോട്ടോടെ എല്ലാം മനസ്സിലായി. :)
Post a Comment