Yet Another Software Junk | മറ്റൊരു പാഴ്‌ജന്മം

If I were Thomas Alva Edison, you might be still in Darkness.

ഓണം വരവായി... മഷിത്തണ്ടിന്റെ ഒന്നാം വാര്‍ഷികവും . അതുകൊണ്ടു തന്നെ ഒരു സദ്യ തന്നെയാവട്ടേ എന്നു കരുതി...



വളരെ ലളിതമായ യൂസര്‍ ഇന്റെര്‍ഫേസുകൊണ്ടു ഇല.... 58,000 വാക്കുകള്‍കൊണ്ട് ഒരു സദ്യ... ഡബിള്‍ ക്ലിക്ക് എന്ന ഒന്നാന്തരം പായസം... സാമ്യമുള്ള പദങ്ങളാല്‍ കറിക്കൂട്ടുകള്‍... ഈ ആഴ്ച 2300 പേര്‍ ഈ സദ്യ ആസ്വദിക്കുമെന്ന് കരുതപ്പെടുന്നു...Visit mashithantu.com

പോസ്റ്റര്‍, ആശയം : ശ്യാം പി. എം.

4 comments:

releasing beta10.

Please refresh your browser to upgrade Mashithantu new version.

ivide onnum kitteela

(കല്യാണ) രാമാ... ആ ധനുഷിനു കുറച്ചു വാചകം വിളമ്പ്യേ... നമ്മുടെ പാചകം എങ്ങിനെയുണ്ട്?

ഈ ആഴ്ച മഷിത്തണ്ട് സദ്യയില്‍ പങ്കെടുത്തത് 2882 പേരാണ്... 14224 വാക്കുകളുടെ അര്‍ത്ഥത്തിനായി പരതുകയും ചെയ്തു. നന്ദി..നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശ്ശങ്ങള്‍ ഞങ്ങളെ അറിയിച്ചതിനും സദ്ജനങ്ങളുടെ ചെറിയ ചെറിയ സഹായങ്ങള്‍ക്കും !!!