...ഞാന്‍ അതു ചെയ്തു. എന്റെ സ്വപ്നം. (ക്ഷമിക്കണം. സ്വപ്നതിന്റെ 10 ശതമാനം മാത്രം.)
മഷി തണ്ട് -ന്റെ ആദ്യ 'അവതാര'ത്തിലേക്കു സ്വാഗതം.
YaSJ യുടെ ജന്മനാലുള്ള മടിക്കു വ്യക്തമായ സാക്ഷിയായി... ഒരു മഷി തണ്ട്.
B.Tech ജയിച്ചു പുറത്തു വരുന്നതിനു മുന്‍പെ എനിക്കു ചെയ്യാന്‍ കഴിയുമായിരുന്ന ഒരു 'യന്ത്രം ' ഞാന്‍ ചെയ്തു തീര്‍ത്തതു... 5 വര്‍ഷത്തിനു ശേഷം മാത്രം !!!
എന്റെ സ്വപ്നം ഇനിയും അവശേഷിക്കുന്നു. ഒരു spell checker !! നമ്മുടെ മലയാളത്തിനു വേണ്ടി. അതിന്റെ ആദ്യപടി ഇവിടെ തുടങ്ങട്ടെ !! Manglish -ല്‍ നിന്ന് മലയാളത്തിലേയ്ക്കുള്ള ഒരു തര്‍ജ്ജിമ 'മ്രുദുല യന്ത്രമായി' {translating software}!!!
ഈ blog 'മഷി തണ്ട്' editor ഉപയൊഗിച്ചാണു എഴുതിയതു. See the source file as comment.
Posted by
yetanother.softwarejunk
7 comments:
avasaanam...
...njaan athu cheythu. ente svapnam. (kshamikkaNam. svapnathinte 10 Sathamaanam maathram.)
mashi thaNT -nte aadya 'avathaara'ththilEkku svaagatham.
{YaSJ} yuTe janmanaaluLLa maTikku vyakthamaaya saakshiyaayi... oru mashi thaNT.
{B.Tech} jayichchu puRaththu varunnathinu mun_pe enikku cheyyaan kazhiyumaayirunna oru 'yanthram ' njaan cheythu theer_ththathu... 5 var_shaththinu SEsham maathram !!!
ente svapnam // link to old blog //iniyum avaSEshikkunnu. oru {spell checker} !! nammuTe malayaaLaththinu vENTi. athinte aadyapaTi iviTe thuTanGaTTe !! {Manglish} -l_ ninn~ malayaaLaththilEykkuLLa oru thar_Jiama 'mrudula yanthramaayi' {{translating software}}!!!
ii {blog} 'mashi thaNT' {editor} upayogichchaaNu ezhuthiyathu. {See the source file as comment. }
// posted by YaSJ//
good work.. congrats on ur transliterator.. and wont u want to take it further.. my post at http://deepakp7.blogspot.com/2006/10/malayalam-machine-transation-how-long.html may helpa bit.. (hopefully)
Thakarthu maashe.. Thakarthu... Kidilan aayittundu... Iniyum manassil valla ideas undo???
aTipoLo maashe! :-) ini FireFox-il malayaaLam vaayikaanuLLa pRaSnangal theeRkkaan enthaa cheyyENTathenn~ paRanju tharaamo?
Hi Joju...
You Mashi Thandu is Excellent!!!... I was searching for such a Tool...
Now I can send messages in Yahoo, Gmail, Orkut.....
I was a regular reader of your Blogs.... Happy to see you with BLOGS again!!!!!
I used to read your Blogs and didn't made any comments till Now.. Now I feel I should Make a Comment for you a Appreciate you on this good work... Great .... Simply Great!!!!!!
നന്നി ജൊജു നന്നി....
Good
Belated Congratz!!!
Post a Comment