a LWD mail...
സ് നേഹിതരേ...
മനോഹരമായ ഈ HCL അങ്കണത്തില്‍ ഒരു വേദിയൊരുക്കിത്തന്ന HR ഭാരവാഹികളോട് നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ തുടങ്ങട്ടെ... ഈ വളരെ ചുരുങ്ങിയ കാലഘട്ടത്തില്‍ എന്നോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ച എല്ലാ സഹ നടീ നടന്മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ രേഖപ്പെടുത്തി കൊള്ളന്നു !!!
ഇവിടെ എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കി മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ എനിക്കു പ്രചോദനം നല്‍കിയ anthomas നോടുള്ള എന്റെ നിസ്സീമമായ സ് നേഹം വെറും വാക്കുകളില്‍ ഒതുക്കാവുന്നതല്ല; Full തന്നെ വാങ്ങികൊടുത്തേ മതിയാവൂന്ന്.
എതോരു കാര്യത്തിനും എന്നോടൊപ്പം മുന്നിട്ടിറങ്ങിവരാന്‍ സന്മനസ്യം കാണിച്ച Rave നോടും നീലുവിനോടും എന്റെ കടപ്പാട് എടുത്ത് പറയേണ്ടതാണ്. (വെറും പൈന്റ് പോതും)
ഈ കാലയളവു മുഴുവനും ഒരു കലാലയ ജീവിതം പോലെ ആഘോഷിച്ചു തീര്‍ക്കാന്‍ ഒപ്പം നിന്ന ലൂക്കൊച്ചനൊടും ഗ്രീഷ്മ-ബിജു ദമ്പതികളോടും നന്ദി പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിച്ചു കൊള്ളുന്നു.
ഇവിടെ ഞാന്‍ കണ്ട എടുത്തു പറയേണ്ട മറ്റു സവിശേഷത നമ്മുടെ ഓണാഘോഷങ്ങളും അതിനോടനുബന്ധിച്ചു നടത്തപ്പെടുന്ന പൂക്കളമത്സരവും ആണ്. CODC3 ക്കു എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
ഇവിടുത്തെ ജീവിതം ഒരു കലാലയ ജീവിതമായി തോന്നിയതില്‍ വലിയ അത്ഭുതമില്ല. sanbalas, Sajith Oduvil, Nithya, Manoj,Hitesh, Roshan Lal തുടങ്ങിയവര്‍ കൂടാതെ കുറച്ചു Seniors ഉം ഉണ്ടായിരുന്നതും എല്ലാത്തിനും ഉപരി എന്റെ bunch mate ആയിരുന്ന bijchand ന്റെ സാന്നിദ്ധ്യവും വീണ്ടുമൊരു college life നേടിയെടുക്കാന്‍ എന്ന സഹായിച്ച ഘടകങ്ങള്‍ ആണ്. (offnote:ബിജോയേ...കളഞ്ഞിട്ടു വാടൈ...!! ;-)
College- ഇല്‍ പഠിക്കുമ്പൊള്‍ പോലും ഞാന്‍ ഇത്രയധികം football കളിച്ചിട്ടുണ്ടു എന്നു തോന്നുന്നില്ല. Binny George , Deepak Jose എന്നിവരെ ഇത്തരുണത്തില്‍ സ്മരിക്കുന്നു.
Johns, Bijoy Thomas, Manoj x 2 തുടങ്ങി പേരെടുത്തു പറയാന്‍ ഞാന്‍ തുനിഞ്ഞാല്‍ "നിര്‍ത്തടൈ നിര്‍ത്തടൈ ..." എന്നു നിങ്ങള്‍ പറയാന്‍ സാധ്യതയുള്ളതു കൊണ്ട് മാത്രം ഞാന്‍ നിര്‍ത്തട്ടേ !!!
ഇനിയും പല സ് റ്റേജുകളില്‍ ഈ പരിപാടി അവതരിപ്പിക്കാനുള്ളതു കൊണ്ട് തത്കാലം വിട വാങ്ങുന്നു.
ഭാസുരമായ ഭാവിക്കായി ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട് ഭവ്യതയോടെ, (ശൊ..എന്റെ ഒരു കാര്യം )
ജോജു.
Feb
07
Posted by
yetanother.softwarejunk
1 comments:
Baangaloril .. ninakku "Bhaasuraamaya" bhaavi tharaan njaan kathu nilkunnu
Post a Comment